App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത് എവിടെ ?

Aഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജ് ചേർത്തല

Bഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജ് കൊട്ടാരക്കര

Cഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജ് കരുനാഗപ്പള്ളി

Dഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജ് ആറ്റിങ്ങൽ

Answer:

B. ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജ് കൊട്ടാരക്കര

Read Explanation:

• കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിൽ ഗവേഷണ വികസന കേന്ദ്രങ്ങൾ, ഇൻക്യൂബേഷൻ, തൊഴിലിടം എന്നിവ ഉൾപ്പെടുന്നു


Related Questions:

അടുത്തിടെ ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായത് ആര് ?
കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?
ഏത് ജില്ലയിൽ വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്
മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ?