App Logo

No.1 PSC Learning App

1M+ Downloads
സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ച സ്ഥലം :

Aബോംബെ

Bകൽക്കട്ട

Cധാക്കാ

Dലാഹോർ

Answer:

C. ധാക്കാ

Read Explanation:

സർവ്വേന്ത്യാ മുസ്ലിം ലീഗ്:

  • സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപം കൊണ്ടത്, ബംഗാൾ വിഭജന വിരുദ്ധ സമര കാലഘട്ടത്തിലാണ്. 
  • രൂപം കൊണ്ട വർഷം : 1906 ഡിസംബർ 30
  • രൂപീകരിച്ച സ്ഥലം : ധാക്ക
  • ആഗാ ഖാനും, നവാബ് സലീമുള്ളാ ഖാനും ചേർന്നാണ്, ഈ സംഘടന രൂപീകരിച്ചത്.

 


Related Questions:

In which year the insurance companies nationalized in India ?
Founder of Arya Samaj
Who established Bharathiya Vidya Bhavan ?
"ദ്രാവിഡ മുന്നേറ്റ കഴകം" 1940 ൽ രൂപീകരിച്ചത് :
ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?