Challenger App

No.1 PSC Learning App

1M+ Downloads
സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?

Aഡൽഹി

Bഡെറാഡൂൺ

Cമുംബൈ

Dറാഞ്ചി

Answer:

B. ഡെറാഡൂൺ

Read Explanation:

സർവേ ഓഫ് ഇന്ത്യ

  • ഇന്ത്യയിൽ ധരാതലീയ ഭൂപ ടങ്ങൾ നിർമിക്കുന്ന ഔദ്യോഗിക ഏജൻസി
  • ഡെറാഡൂൺ ആണ്  സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം 
  • വിവിധ  ആവശ്യങ്ങൾക്കായി 1: 1000000, 1:250000, 1:50000, 1 : 25000 എന്നീ വിവിധ തോതുകളിൽ സർവേ ഓഫ് ഇന്ത്യ ധരാതലീയഭൂപട ങ്ങൾ നിർമിച്ചിട്ടുണ്ട്.
  • രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപട ങ്ങൾ സർവേ ഓഫ് ഇന്ത്യ തയാറാക്കി യിട്ടുണ്ട്.
  • ഇന്ത്യയിൽ നിർമിക്കുന്ന ധരാതലീയ ഭൂപടങ്ങൾ പൊതുവെ 'സർവേ ഓഫ് ഇന്ത്യ ഭൂപടങ്ങൾ' (SOI Maps) എന്ന പേരിലും അറിയപ്പെടുന്നു.

Related Questions:

ധരാതലീയ ഭൂപടങ്ങളില്‍ ഡിഗ്രി ഷീറ്റുകളെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിൻ്റെയും അക്ഷാംശ – രേഖാംശ വ്യാപ്തി എത്രയാണ് ?
ഒരു മില്യൺ ഷീറ്റിന്റെ വ്യാപ്തി എത്ര ?
പാലിയന്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട് പഠനശാഖയാണ് ?
ധരാതലീയ ഭൂപടങ്ങളിൽ ജല സംഭരണികൾ, പ്രധാന കെട്ടിടങ്ങൾ എന്നിവയുടെ ഉയരം കാണിക്കുന്നതിനുപയോഗിക്കുന്നതെന്ത് ?
ഉത്തരമഹാസമതലത്തിന്റെ പ്രാദേശിക വിഭാഗങ്ങളിൽ ഏതു വിഭാഗവുമായി ബന്ധപ്പെട്ടതാണ് മരുസ്ഥലി-ബാഗർ മേഖലകൾ?