App Logo

No.1 PSC Learning App

1M+ Downloads
'സർ ചാത്തുവിന്റെ പിതാവ് കുറേനാൾ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. കിഴവനെ മരണത്തിലേക്കെത്തിക്കാൻ ചെറിയൊരു കൈക്രിയ നടത്തിയ വാരിക്കുന്നൻ പറയുന്നതു നോക്കുക. ആദ്യം കാലവനിക തടഞ്ഞു വീണു. എഴുന്നേൽക്കാനും എഴുന്നേല്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറേനാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടി വന്നു.കൃതി, കർത്താവ് തിരിച്ചറിയുക.

Aഒരു തെരുവിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്

Bപിതാമഹൻ - വി.കെ.എൻ

Cകയർ - തകഴി

Dരണ്ടാമൂഴം - എം.ടി.വാസുദേവൻ നായർ

Answer:

B. പിതാമഹൻ - വി.കെ.എൻ

Read Explanation:

  • പൂർണ്ണനാമം - വടക്കേകൂട്ടാല നാരായണൻകുട്ടി നായർ.
  • കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി -ആരോഹണം
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം - പയ്യൻ കഥകൾ .

Related Questions:

ജലീന്റെ വയസ്സും അതിന്റെ 1/3 ഭാഗവും കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും ?
ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?
"ഓൻ'' - എന്ന പദം തിരുവിതാംകൂറിൽ ഉച്ചരിക്കുന്നതെങ്ങനെയാണ് ?
വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത് - ഈ വാക്യത്തിലെ വിശേഷണ പദം ഏതാണ് ?
രാമനും കൃഷ്ണനും. - സമുച്ചയ പ്രത്യയം ഏതാണ് ?