App Logo

No.1 PSC Learning App

1M+ Downloads
ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം , ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?

Aലക്ഷ്യം - ഏകദേശം

Bആഗ്രഹം - അഹങ്കാരം

Cഏകദേശം - ലക്ഷ്യം

Dഅഹങ്കാരം - ആഗ്രഹം

Answer:

C. ഏകദേശം - ലക്ഷ്യം

Read Explanation:

  • ഉദ്ദേശം - ഏകദേശം
  • ഉദ്ദേശ്യം - ലക്ഷ്യം

Related Questions:

രാമനും കൃഷ്ണനും. - സമുച്ചയ പ്രത്യയം ഏതാണ് ?
"ഓൻ'' - എന്ന പദം തിരുവിതാംകൂറിൽ ഉച്ചരിക്കുന്നതെങ്ങനെയാണ് ?
മേയനാമത്തിൽ ഉൾപ്പെടുന്ന പദം :
താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?
പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഈ അറിയിപ്പ് നിങ്ങൾ എങ്ങനെ തിരുത്തും.