App Logo

No.1 PSC Learning App

1M+ Downloads
സർ സി ശങ്കരൻനായർ അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ വേദി ?

Aമദ്രാസ്

Bബോംബെ

Cഅമരാവതി

Dനാഗ്പൂർ

Answer:

C. അമരാവതി


Related Questions:

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ഇന്ത്യയിൽ സ്വാതന്ത്ര്യദിനമായി ആചരിച്ചത് എന്നായിരുന്നു?
1908 ലെ മദ്രാസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ INC പ്രസിഡന്റ് ആര് ?
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശിയ തലത്തിൽ ആദ്യമായി പിളർന്ന വർഷം ?
രണ്ടാമത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആര് ?