Challenger App

No.1 PSC Learning App

1M+ Downloads
'ഹജൂർ ശാസനം' ചുവടെ കൊടുത്തവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകോതരവി വിജയരാജ

Bകരുണാന്തടക്കൻ

Cവിക്രമാദിത്യ വരഗുണൻ

Dരാമകുലശേഖര

Answer:

B. കരുണാന്തടക്കൻ

Read Explanation:

• ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ച ആയ് രാജാവാണ് കരുണന്തടക്കൻ • കരുണന്തടക്കനുമായി ബന്ധപ്പെട്ട ശാസനം - ഹജൂർ ശാസനം


Related Questions:

അരക്കവി എന്നറിയപ്പെടുന്നത് ആര്?
'Kakke Kakke Kudevida' is the work of:
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്ന വരികളുടെ രചയിതാവ് ആര് ?
ആരുടെ തൂലികാനാമമാണ് സിനിക് ?
"അക്ബർ നാമ' രചിച്ചത് ആര് ?