ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
Aഹജ്ജ് സുവിധാ ആപ്പ്
Bഹജ്ജ് ഗൈഡ് ആപ്പ്
Cഹജ്ജ് യാത്ര ആപ്പ്
Dഹജ്ജ് ആപ്പ്
Answer:
A. ഹജ്ജ് സുവിധാ ആപ്പ്
Read Explanation:
• ഡിജിറ്റൽ ഖുർആൻ, നിസ്‌കാര സമയം എന്നിവ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
• ജി പി എസ് ലൊക്കേഷൻ വഴി ആശുപത്രി, ഫാർമസി, അടുത്തുള്ള റെസ്റ്റോറൻറ്റുകൾ, ഷോപ്പിംഗ് സെൻഡറുകൾ തുടങ്ങിയവയും താമസ സൗകര്യം, ഫ്ലൈറ്റ് അടക്കമുള്ള വിവരങ്ങളും നൽകുന്ന ആപ്പ് ആണ് ഹജ്ജ് സുവിധാ ആപ്പ്