App Logo

No.1 PSC Learning App

1M+ Downloads
2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?

Aകൗടില്യ

Bഎ - സാറ്റ്

Cകലാം സാറ്റ്

DEMISat

Answer:

D. EMISat

Read Explanation:

EMISat

  • DRDO പദ്ധതിയായ കൗടില്യയുടെ കീഴിലുള്ള ഒരു ഇന്ത്യൻ രഹസ്യാന്വേഷണ ഉപഗ്രഹം 
  • 2019 ഏപ്രിൽ 1-നാണ് ISRO എമിസാറ്റ് വിക്ഷേപിച്ചത്  
  • "Electromagnetic Intelligence-gathering Satellite" എന്നതാണ് EMISATന്റെ പൂർണരൂപം 
  • ELINT (ഇലക്‌ട്രോണിക് ഇന്റലിജൻസ്) ശേഖരണത്തിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഉപഗ്രഹംത്തിന്റെ പ്രാഥമിക ലക്ഷ്യം 
  • മിലിട്ടറി റഡാറുകൾ പോലുള്ളവ വഴി ലഭിക്കുന്ന വൈദ്യുതകാന്തിക സിഗ്നലുകൾ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള  ഉപകരണങ്ങൾ EMISat വഹിക്കുന്നു.

Related Questions:

Who dedicated TERLS to the United Nations?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം?
ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ AI അടിസ്ഥാനമാക്കിയുള്ള ഭാഷാ വിവർത്തനവും സംഭാഷണ തിരിച്ചറിയലും പ്രാപ്തമാക്കുന്ന സർക്കാർ നേതൃത്വത്തിലുള്ള പ്ലാറ്റ്ഫോം?
ഇന്ത്യയിലെ ആദ്യ ഡ്രോൺ സ്കൂൾ നിലവിൽ വന്നത് ?
"Operation Sakti', the second Neuclear experiment of India, led by :