App Logo

No.1 PSC Learning App

1M+ Downloads
ഹണ്ടർ കമ്മീഷൻ ശിപാർശ ചെയ്തത്?

Aപ്രൈമറി വിദ്യാഭ്യാസം

Bസെക്കൻഡറി വിദ്യാഭ്യാസം

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

• ഹണ്ടർ കമ്മീഷനെ നിയമിച്ചത് - റിപ്പൺ പ്രഭു. • ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ-ഹണ്ടർ.


Related Questions:

Which plan became the platform of Indian Independence?
ഭക്ഷ്യ വിളകൾക്കു പകരം നാണ്യവിളകൾ കൃഷിചെയ്ത സമ്പ്രദായം അറിയപ്പെട്ടത് ?
What was the major impact of British policies on Indian handicrafts?
The Bengal partition was happened on the year of ?
Who amongst the following headed the 1946 Cabinet Mission?