Aസിദ്ധു & കാനു
Bരാംസിങ്
Cതീരത് സിങ്
Dബുദ്ധുഭഗത്
Answer:
C. തീരത് സിങ്
Read Explanation:
ഗോത്രകലാപങ്ങൾ
ഇന്ത്യയിൽ നടന്ന പ്രധാന ഗോത്രകലാപങ്ങൾ
പഹാരി കലാപം
കോൾ കലാപം
ഖാസി കലാപം
ഭീൽ കലാപം
മുണ്ട കലാപം
സന്താൾ കലാപം
ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ ഗോത്ര വിഭാഗങ്ങൾ
മറാത്തയിലെ ഭീലുകൾ
അഹമ്മദ്നഗറിലെ കോലികൾ
ഛോട്ടാനാഗ്പൂരിലെ കോളുകൾ
രാജമഹൽകുന്നിലെ സാന്താൾമാർ
വയനാട്ടിലെ കുറിച്യർ
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഖണ്ഡേഷ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ ഗോത്ര വിഭാഗം - ഭീലുകൾ
ചോട്ടാ നാഗ്പൂർ പ്രദേശങ്ങളിൽ നടന്ന 'കോൾ കലാപങ്ങൾ'ക്ക് (1831-32) നേതൃത്വം നൽകിയത് - ബുദ്ധുഭഗത്
ഗാരോ - ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം - ഖാസി കലാപം (1829-33)
ഖാസി കലാപത്തിനു നേതൃത്വം നൽകിയത് - തീരത് സിങ്
ഓീസയിലെ ഖണ്ഡമാൽ പ്രവിശ്യയിൽ 1846-ൽ നടന്ന "ഖോണ്ട് കലാപ'ത്തിന് നേതൃത്വം നൽകിയത് - ചക്ര ബിഷ്ണോയ്
