Challenger App

No.1 PSC Learning App

1M+ Downloads
ഹനുമാനെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?

Aമിനുക്ക്

Bപച്ച

Cകരി

Dവെള്ളത്താടി

Answer:

D. വെള്ളത്താടി

Read Explanation:

ഹനുമാൻ, ജാംബവാൻപോലെയുള്ള അതിമാനുഷരും സത്വഗുണമുള്ളവരുമായ കഥാപാത്രങ്ങൾക്ക്, വെള്ളത്താടിവേഷമാണു നൽകുക.


Related Questions:

Which of the following statements about the folk dances of Punjab is true?
താഴെ തന്നിരിക്കുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ഏതാണ് ?
യക്ഷഗാനം ഏത് സംസ്ഥാനത്തിൻ്റെ ക്ലാസിക്കൽ നൃത്തരൂപമാണ്?
കേരളത്തിലെ ഗിരിവർഗ്ഗ വിഭാഗക്കാരുടെയിടയിൽ ശ്രദ്ധേയമായ നൃത്തരൂപമേത്?
അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ്?