Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ഏതാണ് ?

Aഗദ്ദിക- വയനാട്

Bഅർജ്ജുന നൃത്തം - കോട്ടയം

Cകണ്യാർ കളി - പാലക്കാട്

Dമാർഗംകളി - തിരുവനന്തപുരം

Answer:

D. മാർഗംകളി - തിരുവനന്തപുരം

Read Explanation:

കോട്ടയം, തൃശൂർ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് മാർ​ഗംകളി.


Related Questions:

മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?
Which of the following best describes the classical dance form Kathakali?
Which of the following statements about the folk dances of Jammu and Kashmir is true?
കേരളത്തിന്റെ പൈത്യക കലാരൂപം അല്ലാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.?