Challenger App

No.1 PSC Learning App

1M+ Downloads
ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷപാളി ഏത്?

Aസ്ട്രാറ്റോസ്ഫിയർ

Bമീസോസ്ഫിയർ

Cതെർമോസ്ഫിയർ

Dട്രോപ്പോസ്ഫിയർ

Answer:

D. ട്രോപ്പോസ്ഫിയർ

Read Explanation:

ട്രോപോസ്ഫിയർ

  • ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളി

  • ട്രോപോസ്ഫിയറിന്റെ അർതഥം - സംയോജന മേഖല

  • വായുവിന്റെ സംവഹനം മൂലമാണ് ട്രോപോസ്ഫിയർ ചൂട് പിടിക്കുന്നത്

  • ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്ന അന്തരീക്ഷ പാളി

  • മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന അന്തരീക്ഷ പാളി

  • ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷപാളി

  • ഭൂമദ്ധ്യരേഖാപ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - 18 -20 കിലോമീറ്റർ

  • ധ്രുവപ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - 8 കിലോമീറ്റർ

  • ട്രോപോസ്ഫിയറിന്റെ മുകൾഭാഗത്തേക്ക് പോകുന്തോറും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നു

  • ട്രോപോസ്ഫിയറിലുള്ള വായുപ്രവാഹം അറിയപ്പെടുന്നത് - ജെറ്റ് പ്രവാഹം

  • ട്രോപോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല അറിയപ്പെടുന്നത് - ട്രോപ്പോപാസ്


Related Questions:

The nearest atmospheric layer to the earth surface is:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :

  • ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ

  • ധ്രുവത്തിനോട് ഏറെ അടുത്തായതിനാൽ ഈ മേഖലയിൽ വായുവിന് തണുപ്പ് കൂടുതലാണ്.

അന്തരീക്ഷ വായുവിന്റെ 97 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ വരെ ഉയരത്തിലാണ് ?
അന്തരീക്ഷത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം ?
Lowest layer of the atmosphere is: