App Logo

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥൻ അന്തരിച്ച വർഷം :

A2020

B2023

C2021

D2022

Answer:

B. 2023

Read Explanation:

  • ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ആണ് എം എസ് സ്വാമിനാഥൻ
  • പൂർണ നാമം - മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ
  • എം എസ് സ്വാമിനാഥൻ ജനിച്ചത് - 1925 ആഗസ്റ്റ് 7 (കുംഭകോണം,തമിഴ്‌നാട്)
  • മരണം : 2023 സെപ്റ്റംബർ 28
  • ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മാകൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.

Related Questions:

റബർ ലയിക്കുന്ന ലായനി ഏതാണ് ?
' ആലപ്പിഗ്രീൻ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
കരിമ്പ് ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ?
Crop production does NOT involve considerable costs on which of the following?
No. 1 grade of cashew kernels is: