App Logo

No.1 PSC Learning App

1M+ Downloads
ഹരിതോർജ്ജത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ സോളാർ പാനൽ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് സംസ്ഥാനം എവിടെയാണ് ?

Aകർണാടകം

Bരാജസ്ഥാൻ

Cഉത്തരാഖണ്ഡ്

Dമഹാരാഷ്ട്ര

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

  • ഹരിതോർജ്ജത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ സോളാർ പാനൽ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് സംസ്ഥാനം - ഉത്തരാഖണ്ഡ്
  • വിചിത്രമായ പ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞു താഴ്ന്നും വിള്ളൽ വീണും അപകടവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • സംസ്കൃതം ഔദ്യോഗിക ഭാഷയായ ഒരേ ഒരു ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ്
  • ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • ടൈഗർ സെൽ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ്

Related Questions:

മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം
മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനമേത് ?
വനവിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "അമൃത് ബൃക്ഷ ആന്തോളൻ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?
ഇന്ത്യയുടെ സൈബർ സംസ്ഥാനം ഏതാണ് ?