App Logo

No.1 PSC Learning App

1M+ Downloads
ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?

Aഫ്രാൻസ്

Bഡെന്മാർക്ക്

Cഫിൻലൻഡ്‌

Dസ്വീഡൻ

Answer:

B. ഡെന്മാർക്ക്


Related Questions:

ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?
ഇൻറർനെറ്റിൽ അക്ഷരങ്ങൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഗ്രാഫിക്കൽ ബ്രൗസർ വികസിപ്പിച്ചത് ആരാണ് ?
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?
മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു?