Challenger App

No.1 PSC Learning App

1M+ Downloads
ഹരിത ഗ്രഹ പ്രഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

Aജോസഫ് ഫോറിയർ

Bഹെന്റി കാവൻഡിഷ്

Cസത്യേന്ദ്രനാഥ് ബോസ്

Dഇവരാരുമല്ല

Answer:

A. ജോസഫ് ഫോറിയർ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖലയാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ്.

2.ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചെറിയപാനി റീഫിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

3.2018ലാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ് രൂപീകരിച്ചത്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. യൂജിൻ പി ഓഡം പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു
  2. ആധുനിക പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് അലക്സാണ്ടർ വോൺ ഹംബോൾട്ട് ആണ്.
  3. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് ബീർബൽ സാഹ്നിയാണ്.
  4. റേച്ചൽ കഴ്സൺ ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മാതാവ് എന്ന് അറിയപ്പെടുന്നു.
    ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
    നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്‍റെ ഇപ്പോഴത്തെ ചെയർപേഴ്സൺ ആര് ?
    ഇന്ത്യൻ പരിസ്ഥിതിയുടെ പിതാവ് ആരാണ്?