Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. യൂജിൻ പി ഓഡം പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു
  2. ആധുനിക പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് അലക്സാണ്ടർ വോൺ ഹംബോൾട്ട് ആണ്.
  3. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് ബീർബൽ സാഹ്നിയാണ്.
  4. റേച്ചൽ കഴ്സൺ ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മാതാവ് എന്ന് അറിയപ്പെടുന്നു.

    Aഎല്ലാം ശരി

    Biv മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. iv മാത്രം ശരി

    Read Explanation:

    • ആധുനിക പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് - യൂജിൻ പി ഓഡം
    • പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് - അലക്സാണ്ടർ വോൺ ഹംബോൾട്ട്
    • ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മാതാവ് - റേച്ചൽ കഴ്സൺ
    • ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് - റാംഡിയോ മിശ്ര
    • ഇന്ത്യൻ പാലിയോ ബോട്ടണിയുടെ പിതാവ് - ബീർബൽ സാഹ്നി

    Related Questions:

    ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
    ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചതാര് ?
    ഹരിത ഗ്രഹ പ്രഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
    പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം?
    റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.