ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?Aസൂറത്ത്, ഗുജറാത്ത്Bബൊക്കാറോ, ജാർഖണ്ഡ്Cസത്താറ, മഹാരാഷ്ട്രDജാംനഗർ, ഗുജറാത്ത്Answer: D. ജാംനഗർ, ഗുജറാത്ത് Read Explanation: • പ്ലാൻറ് നിർമ്മിക്കുന്നത് - റിലയൻസ് ഇൻഡസ്ട്രീസ് • ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഇന്ധനം ആണ് ഹരിത ഹൈഡ്രജൻRead more in App