Challenger App

No.1 PSC Learning App

1M+ Downloads
ഹരിയാന ഹരിക്കെയിന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?

Aസുനില്‍ ഗാവസ്കര്‍

Bകപില്‍ദേവ്

Cഅനില്‍ കുംബ്ലെ

Dരാഹുൽ ദ്രാവിഡ്‌

Answer:

B. കപില്‍ദേവ്


Related Questions:

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
"ഡിങ് എക്സ്പ്രസ്സ്‌ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ?
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ഏകദിന , ട്വന്റി 20 ലോകകപ്പ്കൾ നേടിയ ഏക ക്യാപ്റ്റൻ ആരാണ് ?
ഇന്ത്യയുടെ 73-മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ?