ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഐടി ആക്ടിലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 66
Bസെക്ഷൻ 68
Cസെക്ഷൻ 70
Dസെക്ഷൻ 72
Answer:
A. സെക്ഷൻ 66
Read Explanation:
Sec 66 - Hacking [computer related offences ] ഹാക്കിങ്
അനധികൃതമായി ഒരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ പ്രവേശിക്കുകയോ നിയന്ത്രണം ഏറ്റെടുക്കുകയോ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ /ഡേറ്റകൾ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തി
2008ലെ ഭേദഗതി പ്രകാരം ഹാക്കിംഗ് എന്നത് കമ്പ്യൂട്ടർ റിലേറ്റഡ് ഒഫൻസ് എന്നാക്കി മാറ്റി