App Logo

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ കോമ്പൗണ്ട് മിക്സഡ് ടീം വിഭാഗത്തിൽ സ്വർണം നേടിയത് ആരെല്ലാം?

Aഓജസ് പ്രവീൺ ദേവ്താൽ, ജ്യോതി സുരേഖ വെന്നം

Bദീപിക കുമാരി, തരുൺദീപ് റായ്

Cഅഭിഷേക് വർമ്മ, ഡോള ബാനർജി

Dഅതാനു ദാസ്, അങ്കിത ഭഗത്

Answer:

A. ഓജസ് പ്രവീൺ ദേവ്താൽ, ജ്യോതി സുരേഖ വെന്നം

Read Explanation:

• വെള്ളി മെഡൽ നേടിയ രാജ്യം - ദക്ഷിണ കൊറിയ


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതാര് ?
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ടീം ഫോർ ഇനത്തിൽ വെങ്കലം നേടിയത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെമ്പിൽ വെങ്കലമെഡൽ നേടിയത് ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?