Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ "50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വ്യക്തിഗത" ഇനത്തിൽ വെള്ളി മെഡൽ നേടിയത് ആര്?

Aഅഭിഷേക് വർമ്മ

Bസ്വപ്നിൽ കുശാലെ

Cഐശ്വരി പ്രതാപ് സിംഗ് തോമർ

Dശിവ് നർവാൾ

Answer:

C. ഐശ്വരി പ്രതാപ് സിംഗ് തോമർ

Read Explanation:

• പുരുഷന്മാരുടെ "50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷൻ ടീം" ഇനത്തിൽ ലോക റെക്കോർഡ് നേടിയ ടീമിൽ അംഗമാണ് ഐശ്വരി പ്രതാപ് സിംഗ് തോമർ


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഷോട്ട് പുട്ടിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെയും വനിതകളുടെയും കബഡി മത്സരങ്ങളിൽ സ്വർണം നേടിയ രാജ്യം ഏത് ?
2018 ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ജേതാക്കളായത് ഏത് രാജ്യമാണ് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡൽ നേടിയ മലയാളി ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?