Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെമ്പിൽ വെങ്കലമെഡൽ നേടിയത് ആര് ?

Aഎൽദോസ് പോൾ

Bഅബ്ദുള്ള അബൂബക്കർ

Cപ്രവീൺ ചിത്രവേൽ

Dഅർപീന്തർ സിംഗ്

Answer:

C. പ്രവീൺ ചിത്രവേൽ

Read Explanation:

• പുരുഷന്മാരുടെ ട്രിപ്പിൽ ജമ്പിൽ സ്വർണ മെഡൽ നേടിയത് - സു യമ്മിഗ് (ചൈന) • വെള്ളിമെഡൽ നേടിയത് - ഹാങ് യവോക്വിൻ (ചൈന)


Related Questions:

ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷുവിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയത് ആര് ?
ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഷോട്ട് പുട്ടിൽ വെങ്കലമെഡൽ നേടിയത് ആര് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടിയത് ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?