App Logo

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷുവിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയത് ആര് ?

Aറോഷ്‌ബിന ദേവി

Bസന്ധ്യാ റാണി

Cപൂജ കാഡിയൻ

Dസാദിയ താരിഖ്

Answer:

A. റോഷ്‌ബിന ദേവി

Read Explanation:

• വനിതകളുടെ 60 കിലോ വിഭാഗത്തിൽ ആണ് റോഷ്‌ബിന ദേവി വെള്ളി മെഡൽ നേടിയത് • ചൈനീസ് ആയോധന കല ആണ് വുഷു


Related Questions:

19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?
ലോകമെമ്പാടും സ്വീകാര്യമായ വിധത്തിൽ ടെലിവിഷൻ സിഗ്നലുകൾ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയത് ഡൽഹി ഏഷ്യൻ ഗെയിംസോടു കൂടിയായിരുന്നു. മേളയുടെ സംപ്രേഷണം ആരംഭിച്ചത് എന്നായിരുന്നു ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ "50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷൻ" ടീം ഇനത്തിൽ സ്വർണം നേടിയത് ആരെല്ലാം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ് ഷൂട്ടിംഗ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?