App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തിൽ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയത് ആര് ?

Aഅദിതി സ്വാമി

Bദീപിക കുമാരി

Cഅങ്കിത ഭഗത്

Dജ്യോതി സുരേഖ വെന്നം

Answer:

D. ജ്യോതി സുരേഖ വെന്നം

Read Explanation:

• വെള്ളി മെഡൽ നേടിയത് - സോ ചാവോൻ (ദക്ഷിണ കൊറിയ) • വെങ്കലം നേടിയത് - അദിതി സ്വാമി (ഇന്ത്യ)


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?