Challenger App

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണ മെഡൽ നേടിയത് ?

Aഇന്ത്യ

Bചൈന

Cഹോങ്കോങ്

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• അശ്വാഭ്യാസത്തിൽ ഡ്രസ്സാഷ് ഇനത്തിൽ ആണ് സ്വർണം നേടിയത് • സ്വർണം നേടിയ ടീമിലെ അംഗങ്ങൾ - സുദീപ്തി ഹജേല, ഹൃദയ് വിപുൽ ഛേദ, അനുഷ് അഗർവെല്ലാ, ദിവ്യകൃതി സിംഗ് • വെള്ളി മെഡൽ നേടിയത് - ചൈന • വെങ്കലം നേടിയത് - ഹോങ്കോങ്


Related Questions:

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗുസ്തിയിൽ 53 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ "50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വ്യക്തിഗത" ഇനത്തിൽ വെള്ളി മെഡൽ നേടിയത് ആര്?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ആർച്ചെറി കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?