App Logo

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ സ്‌കീറ്റ് വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aഗുർജോത്‌ ഘംഗാര

Bആനന്ദ് ജിത്ത് സിങ് നാരുക

Cഅംഗാദ് വീർ സിങ്

Dഗഗൻ നാരംഗ്

Answer:

B. ആനന്ദ് ജിത്ത് സിങ് നാരുക

Read Explanation:

• ഈ വിഭാഗത്തിൽ സ്വർണ്ണം നേടിയത് - അബ്ദുള്ള അൽ റഷീദി (കുവൈറ്റ്) • ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ വെങ്കലം നേടിയത് - ഗുർജോത് ഖംഗാര, ആനന്ദ് ജീത്ത് സിംഗ് നാരുക, അംഗാദ് വീർ സിംഗ്


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100ആമത് മെഡൽ നേടിയത് ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?
19-ാമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
2026 ഏഷ്യൻ ഗെയിംസ് വേദി?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലമെഡൽ നേടിയത് ആര് ?