App Logo

No.1 PSC Learning App

1M+ Downloads
ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 89

Bസെക്ഷൻ 88

Cസെക്ഷൻ 87

Dസെക്ഷൻ 86

Answer:

A. സെക്ഷൻ 89

Read Explanation:

ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ സെക്ഷൻ 89 ആണ്.


Related Questions:

പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?
യാത്രയിൽ നടക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണ പരിധിയെ കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏത്?
സി ആർ പി സി നിയമപ്രകാരം ചില വസ്തുവകകൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിൽ വരുന്നു ?
CrPC ARREST OF A PERSON നെ കുറിച്ചു പ്രതിപാദിക്കുന്നത് എവിടെയാണ് ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?