CrPC - യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _______ മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
Aപന്ത്രണ്ട്
Bപതിനാറ്
Cഇരുപത്
Dഇരുപത്തിനാല്
Answer:
D. ഇരുപത്തിനാല്
Read Explanation:
• CrPC Section 57 - അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് (Person arrested not to be detained more than 24 hours)
• വാറണ്ട് കൂടാതെ ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിൽ കൂടുതൽ സമയം അയാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല.