App Logo

No.1 PSC Learning App

1M+ Downloads
ഹാനികരമായ ഭക്ഷണത്തിന്റെയോ, പാനീയത്തിന്റെയോ വില്പനയ്ക്കുള്ള ശിക്ഷ?

A6 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

B8 മാസം വരെ തടവോ, 10000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

C10 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Dഇവയൊന്നുമല്ല

Answer:

A. 6 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Read Explanation:

• സെക്ഷൻ 273 - Sale of noxious food or drink.


Related Questions:

ലോകായുകതയെ നിയമിക്കുന്നത് ആരാണ് ?
The protection of women from Domestic Violence Act was passed in the year
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ് ?
തന്നിരിക്കുന്നവയിൽ ന്യൂനപക്ഷ മതവിഭാഗങ്ങളായി നോട്ടിഫൈ ചെയ്തിരിക്കുന്നത് ഏതെല്ലാം?
പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :