ഹാരപ്പൻ സംസ്കാരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗ നിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?Aനെല്ല്Bഉഴുത വയൽCകനാൽDജല സംഭരണിAnswer: B. ഉഴുത വയൽ Read Explanation: കാലിബംഗൻ കണ്ടെത്തിയത് - അമലാനന്ദ ഘോഷ് കണ്ടെത്തിയ വർഷം - 1953 കാലിബംഗൻ എന്ന വാക്കിന്റെ അർത്ഥം - കറുത്ത വളകൾ തടി കൊണ്ട് നിർമ്മിച്ച ഓട സംവിധാനം കണ്ടെത്തിയ സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻഎല്ലാ വീടുകളോടും ചേർന്ന് കിണറുകളുണ്ടായിരുന്ന കേന്ദ്രം - കാലിബംഗൻഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ കേന്ദ്രം - കാലിബംഗൻരാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻകാലിബംഗൻ നശിക്കാനിടയായ പ്രധാന കാരണം - ഘഗാർ നദിയിലെ വരൾച്ച ഉഴുതുമറിച്ച നെൽവയലുകൾ കാണപ്പെട്ട സ്ഥലം Read more in App