App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?

Aഅയ്യങ്കാളി

Bകുറുമ്പൻ ദൈവത്താൻ

Cകെ.കേളപ്പൻ

Dആനന്ദ തീർത്ഥൻ

Answer:

B. കുറുമ്പൻ ദൈവത്താൻ

Read Explanation:

കുറുമ്പൻ ദൈവത്താൻ 1917-ൽ ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു.


Related Questions:

Which place was known as 'Second Bardoli' ?
കേരള നവോത്ഥാനത്തിന്റെ പിതാവ് :
Who wrote the book Vedadhikara Nirupanam ?
Which is known as first political drama of Malayalam?
Al-Islam , The Muslim and Deepika were published by-