Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദു മതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

Aഐ കെ ഗുജ്റാൾ

Bഗുല്‍സാരി ലാല്‍ നന്ദ

Cലാൽ ബഹാദൂർ ശാസ്ത്രി

Dമന്‍മോഹന്‍ സിംങ്

Answer:

D. മന്‍മോഹന്‍ സിംങ്

Read Explanation:

  •  1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു.
  • പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്.
  • രണ്ടാമത്‌ അധികാരമേറ്റത് 2009 മെയ് 22നും.

Related Questions:

താഴെ പറയുന്നതിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ കൃതി അല്ലാത്തത് ഏതാണ് ? 

  1. വിശ്വചരിത്രവലോഹനം  
  2. എ ലൈഫ് ഓഫ് ട്രൂത്ത്  
  3. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  
  4. ദി അദർ ഹാഫ് 
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
' മറ്റേഴ്‌സ് ഓഫ് ഡിസ്ക്രീഷൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മകഥയാണ് ?
Which Prime Minister inaugurated 'Silent Valley National Park?
' ഭാരത് സേവക് സമാജ് ' സ്ഥാപിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?