Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദു മുസ്ലിം ഐക്യത്തെ ഉദ്ധരിച്ചുകൊണ്ട് 'രാമനും റഹീമും ഒന്നാണ്' എന്ന് പറഞ്ഞത് ഇവരിൽ ആരാണ് ?

Aവല്ലഭാചാര്യർ

Bകബീർദാസ്

Cതുളസീദാസ്

Dദയാനന്ദ സരസ്വതി

Answer:

B. കബീർദാസ്

Read Explanation:

  • ഭാരതത്തിലെ പ്രശസ്തരിൽ പ്രശസ്തനായ കവിയും,സിദ്ധനും,ആത്മീയ നേതാവുമായിരുന്നു കബീർദാസ്.
  • സാമൂഹികമായ വേർതിരിവുകൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരേ കബീർ ശബ്ദമുയർത്തി.
  • ദൈവഭക്തിയിൽ മതത്തിനും ജാതിക്കും ഒരു പ്രസക്തിയുമില്ല എന്നദ്ദേഹം പ്രസ്താവിച്ചു.
  • ബീജക്,സഖി ഗ്രന്ഥ് ,കബീർ ഗ്രന്ഥാവലി , അനുരാഗ് സാഗർ തുടങ്ങി നിരവധി വിശ്വ പ്രസിദ്ധമായ രചനകൾ അദ്ദേഹത്തിൻറെതാണ്.

Related Questions:

ലക്ഷ്മണൻ ജനിച്ച നാൾ ഏതാണ് ?
ശ്രീ ശങ്കരാചാര്യർ ' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ് ?
ഭീമ സേനന്റെ ശംഖിന്റെ പേരെന്താണ് ?
ശിവപാർവ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത് ?
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?