ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്‌വരകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനെ _____ എന്ന് വിളിക്കുന്നു .
Aതാഴ്‌വരക്കാറ്റ്
Bപർവ്വതക്കാറ്റ്
Cകരക്കാറ്റ്
Dകാറ്റബാറ്റിക് കാറ്റ്
Aതാഴ്‌വരക്കാറ്റ്
Bപർവ്വതക്കാറ്റ്
Cകരക്കാറ്റ്
Dകാറ്റബാറ്റിക് കാറ്റ്
Related Questions:
മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.
പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്
പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക
ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
ചുവടെ പറയുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക