App Logo

No.1 PSC Learning App

1M+ Downloads
ഹിമാചൽ പ്രദേശ് ഇലക്ഷൻ ഐക്കൺ ആയി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചത്?

Aസച്ചിൻ ടെണ്ടുൽക്കർ

Bജസ്പ്രീത് പോൾ

Cമൻപ്രീത് സിംഗ്

Dവിരാട് കോഹ്‌ലി

Answer:

B. ജസ്പ്രീത് പോൾ

Read Explanation:

  • ലാഹൌൾ -സിപിതി ജില്ലയിലെ ടാഷിഗാങ്ങിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തുന്നു

Related Questions:

16-മത് ഇന്ത്യ- ആസിയാൻ ഉച്ചകോടി നടന്നത് എവിടെ ?
ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ എത്ര ?
ഇന്ത്യയിലെ ആദ്യത്തെ esports ടൂർണമെന്റിന്റെ വേദി ?
പിനാക റോക്കറ്റിൻ്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ഗവേഷക സ്ഥാപനം ?
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?