App Logo

No.1 PSC Learning App

1M+ Downloads
ഹിമാദ്രിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത് ?

Aമൌണ്ട് K2

Bഎവറസ്ററ് കൊടുമുടി

Cകാഞ്ചൻ ജംഗ

Dനാനാ ദേവി

Answer:

B. എവറസ്ററ് കൊടുമുടി


Related Questions:

ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂപ്രകൃതി വിഭാഗം ?
ഇന്ത്യയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ സ്ഥലം
ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?
രണ്ടു ഭൂഖണ്ഡങ്ങളുടെ കൂട്ടിമുട്ടലുകളുടെ ഫലമായി പർവ്വത നിരകൾ രൂപപ്പെടുന്നതിനെ വിളിക്കുന്നത്?