App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയം എന്ന വാക്കിനർത്ഥം എന്താണ് ?

Aനദികളുടെ നാട്

Bമലനിരകൾ

Cമഞ്ഞിൻ്റെ വാസസ്ഥലം

Dമലകളുടെ നാട്

Answer:

C. മഞ്ഞിൻ്റെ വാസസ്ഥലം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഗ്രേറ്റർ ഹിമാലയ, ഇന്നർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതനിര ഹിമാചൽ ആണ്.

2.ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് ഹിമാചൽ.

3.കാശ്മീർ,ഷിംല ,മുസ്സോറി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഹിമാചലിൽ ആണ് സ്ഥിതി ചെയ്യുന്നത്.

Arrange the following Himalayan sub-divisions from west to east I. Kashmir Himalayas II. Himachal Himalayas III. Darjeeling Himalayas IV. Arunachal Himalayas
Which of the following hills is NOT part of the Purvanchal Hills?
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിര?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.
  2. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.