App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയപർവ്വത നിരക്ക് കുറുകെ ഗിരികന്തരങ്ങൾ സൃഷ്ട്ടിക്കുന്ന നദികൾ?

Aഗംഗ, സത്ലജ് ,ബ്രഹ്മപുത്ര .

Bസിന്ധു,യമുന , സത്ലജ്.

Cസിന്ധു,ഗംഗ, കാവേരി .

Dസിന്ധു,ഗംഗ, സത്ലജ്.

Answer:

D. സിന്ധു,ഗംഗ, സത്ലജ്.

Read Explanation:

ഗിരിക്കന്തരങ്ങൾ ആഴമേറിയതും ചെന്കുത്തായ വശങ്ങളോട് കൂടിയതുമായ താഴ്‌വരകളാണ് ഗിരികന്ദരങ്ങൾ. സിന്ധു,ഗംഗ സത്ലജ് തുടങ്ങിയ നദികൾ അപരദനത്തിലൂടെ ഹിമാലയപർവ്വതനിരക്ക് കുറുകെ ഗിരികന്തരങ്ങൾ സൃഷ്ടിക്കുന്നു


Related Questions:

ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ തീരപ്രദേശങ്ങളും ദ്വീപസമൂഹങ്ങളും ഏത് ഭാഗത്താണ്
കാശ്‌മീർ ഹിമാലയത്തിന്റെ വീതി?
മടക്കുപർവ്വതങ്ങൾ രൂപപ്പെടുന്ന പ്രക്രിയ?
ഏകദേശം 150-160 ദശലക്ഷം വർഷ ങ്ങൾക്കു മുൻപ് ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം?
ഹിമാദ്രിയുടെ സമുദ്ര നിരപ്പിൽ നിന്നുമുള്ള ഉയരം?