Challenger App

No.1 PSC Learning App

1M+ Downloads
ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?

Aസ്വർണ്ണം

Bദിവം

Cനാകം

Dഇഷ്ടം

Answer:

A. സ്വർണ്ണം

Read Explanation:

  • സ്വർണ്ണം - ഹിരണ്യം ,കാഞ്ചനം ,ഹേമം ,കനകം

  • നാകം - ആകാശം ,സ്വർഗ്ഗം

  • സ്നേഹം-ഇഷ്ടം ,പ്രിയം


Related Questions:

അഘം എന്ന പദത്തിന്റെ പര്യായം ഏത്
ശബ്‌ദം എന്ന അർത്ഥം വരുന്ന പദം ഏതാണ് ?
കൂട്ടത്തിൽ പെടാത്തത് ?
" ആമ്പൽ" ന്റെ പര്യായപദം അല്ലാത്തത് ഏത്?
മാവ് എന്ന പദത്തിന്റെ പര്യായ ശബ്ദമല്ലാത്തതേത് ?