App Logo

No.1 PSC Learning App

1M+ Downloads
ഹിസ്റ്ററി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ച് ?

Aലാറ്റിൻ

Bസ്വീഡിഷ്

Cഗ്രീക്ക്

Dഇറ്റാലിയൻ

Answer:

C. ഗ്രീക്ക്

Read Explanation:

  • ചരിത്രം എന്ന പദത്തിന്റെ അർത്ഥം അന്വേഷണം, ഗവേഷണം, വിശദീകരണം, വിജ്ഞാനം എന്നെല്ലാമാണ്.

  • ഡയണീഷ്യസ് എന്ന ഗ്രീക്ക് പണ്ഡിതനാണ് ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത്.

  • ഹിസ്റ്ററി എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്.

  • അന്വേഷണം എന്നാണിതിനർത്ഥം.

  • മാനവരാശിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളുടെ ആകെത്തുകയാണ് ചരിത്രം.


Related Questions:

"വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം" എന്ന് അഭിപ്രായപ്പെട്ടതാര് ?
മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
"ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം" എന്ന് നിർവ്വചിച്ചത് :
"യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം" എന്നത് ആരുടെ നിർവചനമാണ് ?
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?