App Logo

No.1 PSC Learning App

1M+ Downloads
'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’ എന്നത് ആരുടെ കൃതിയാണ് ?

Aകാൾ മാർക്സ്

Bമൗലാനാ അബ്ദുൾ കലാം ആസാദ്

Cജെ.ബി. ബറി

Dജവഹർലാൽ നെഹ്‌റു

Answer:

D. ജവഹർലാൽ നെഹ്‌റു

Read Explanation:

ജവഹർലാൽ നെഹ്‌റു (1889-1964 CE)

  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. 

  • അദ്ദേഹം ചരിത്രപഠനത്തിൽ അതീവ തല്പരനായിരുന്നു.

  • അദ്ദേഹത്തിൻ്റെ അറിയപ്പെടുന്ന കൃതികൾ - 'ഡിസ്കവറി ഓഫ് ഇന്ത്യ', 'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’. 



Related Questions:

"ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം" എന്ന് നിർവ്വചിച്ചത് :
മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് - എന്ന് അഭിപ്രായപ്പെട്ടത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :

  • ഒരു ഐറിഷ് ചരിത്രകാരനും പണ്ഡിതനുമായിരുന്നു. 

  • കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ആധുനിക ചരിത്രത്തിൻ്റെ പ്രൊഫസറായി പ്രവർത്തിച്ചു.

  • അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ‘ചരിത്രം ഒരു ശാസ്ത്രമാണ്; കുറവുമില്ല കൂടുതലുമില്ല’. 

ഹിസ്റ്ററി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ച് ?

ചരിത്രം എന്ന പദത്തിന്റെ അർത്ഥം :

  1. അന്വേഷണം
  2. വിശദീകരണം
  3. വിജ്ഞാനം