App Logo

No.1 PSC Learning App

1M+ Downloads
ഹിൽട്ടൻ യങ് കമ്മീഷൻ അറിയപ്പെടുന്ന മറ്റൊരു പേരാണ് ?

Aറോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ ബാങ്കിങ്

Bഇന്ത്യൻ കമ്മീഷൻ ഓൺ മോഡേൺ ബാങ്കിങ്

Cഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് കമ്മീഷൻ

Dറോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്

Answer:

D. റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ Q R കോഡ് അധിഷ്ഠിത നാണയ മെഷീൻ സ്ഥാപിച്ച നഗരം ?
ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?
ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപെടുത്തിയിട്ടുള്ളത് ?
ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടിച്ചിരിക്കുന്ന ഏഴാമത്തെ ഭാഷ ഏത് ?
ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'കറൻസി നോട്ട് പ്രസ്, നാസിക്' സ്ഥാപിതമായത് ഏത് വർഷം ?