Challenger App

No.1 PSC Learning App

1M+ Downloads

ഹീമോഗ്ലോബിനെ കുറിച്ച് ശേരിയായത് ഏതെല്ലാം ?

  1. നാല് പ്രോട്ടിൻ ഇഴകളും ഇരുമ്പടങ്ങിയ ഹിമും ചേർന്നതാണ് ഹീമോഗ്ലോബിന്റെ ഘടന
  2. ഒരു ഹീമോഗ്ലോബിൻ തന്മാത്രയ്ക്ക് വഹിക്കാൻ കഴിയുന്ന ഓക്സിജൻ തന്മാത്രകൾ നാല് ഓക്സിജൻ തന്മാത്രകൾ
  3. ഓക്സിഹീമോഗ്ലോബിൻ രക്തലോമികളിൽ വച്ച് വിഘടിച്ച് ഓക്സിജൻ ടിഷ്യുദ്രവത്തിൽ എത്തുന്നു.

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം

    Cഇവയെല്ലാം

    Dരണ്ടും മൂന്നും

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഹീമോഗ്ലോബിൻ 

    • നാല് പ്രോട്ടിൻ ഇഴകളും ഇരുമ്പടങ്ങിയ ഹിമും ചേർന്നതാണ് ഹീമോഗ്ലോബിന്റെ ഘടന
    • ഓക്സിജൻ കൂടിച്ചേരുന്നത് ഹീമിലെ ഇരുമ്പുമായി
    • പ്രോട്ടിൻ ഇഴകളും ഹിമും നാലെണ്ണം വീതം ഉള്ളതിനാൽ ഒരു ഹീമോഗ്ലോബിൻ തന്മാത്രയ്ക്ക് വഹിക്കാൻ കഴിയുന്ന ഓക്സിജൻ തന്മാത്രകൾ നാല് ഓക്സിജൻ തന്മാത്രകൾ
    • വായു അറയിലെ ഓക്സിജൻ ഹീമോ ഗ്ലോബിനുമായി ചേർന്ന് രൂപപ്പെടുന്നത് ഓക്സീഹീമോഗ്ലോബിൻ
    • ഓക്സിഹീമോഗ്ലോബിൻ രക്തലോമികളിൽ വച്ച് വിഘടിച്ച് ഓക്സിജൻ ടിഷ്യുദ്രവത്തിൽ എത്തുന്നു.

    Related Questions:

    വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏത് ?
    വെളുത്ത രക്താണുക്കളുടെ പ്രധാന പ്രവർത്തനം
    Which of the following blood group is considered a universal donor?
    രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ് :
    രക്തത്തിലെ ഹീമോഗ്ളോബിനിൽ അടങ്ങിയിട്ടുള്ള ലോഹം :