App Logo

No.1 PSC Learning App

1M+ Downloads
ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന താപനിലയേത് ?

A4.2 K

B3.2 K

C2.2 K

D1.0 k

Answer:

C. 2.2 K

Read Explanation:

വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് അതിദ്രവത്വം അഥവ 'സൂപ്പർ ഫ്ലൂയിഡിറ്റി'. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെയാണ് ലാംഡാ പോയിൻറ് എന്ന് പറയുന്നത്. ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന ഒരു മൂലകമാണ്. 2.2K ആണ് ഹീലിയത്തിൻറെ ലാംഡാ പോയിൻറ്.


Related Questions:

താപഗതികത്തിലെ ഒന്നാം നിയമം എന്തിനെക്കുറിച്ചാണ് പറയുന്നത്?
സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?
ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?
ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :
'സൂപ്പർ കണ്ടക്റ്റിവിറ്റി' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?