Challenger App

No.1 PSC Learning App

1M+ Downloads
ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം എത്ര ?

A1

B2

C4

D8

Answer:

B. 2

Read Explanation:

  • ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം - 2
  • ഹീലിയം ഒരു 18 -ാം ഗ്രൂപ്പ് മൂലകമാണ് 
  • കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം 
  • താഴ്ന്ന ഊഷ്മാവിൽ നടത്തുന്ന വ്യത്യസ്ത പരീക്ഷണങ്ങളിൽ ക്രയോജനിക് ഏജന്റായി ഉപയോഗിക്കുന്നത് - ദ്രവഹീലിയം 

Related Questions:

ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം എത്ര ?
ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ ഏതു പേരിലറിയപ്പെടും ?
ഫ്ളൂറിന്റെ അറ്റോമിക നമ്പർ എത്ര ?
ആറ്റങ്ങളിൽ ഭാഗികമായി വിപരീത വൈദ്യുതചാർജ് രൂപീകരിക്കപ്പെട്ട സഹസംയോജക തന്മാത്രകളെ --- എന്നു വിളിക്കുന്നു.
ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിലെ രാസബന്ധനത്തിൽ എത്ര ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നു ?