ഹൂഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം
Aവിശാഖപട്ടണം
Bചെന്നൈ
Cകൊൽക്കത്ത
Dമുബൈ
Answer:
C. കൊൽക്കത്ത
Read Explanation:
കൊൽക്കത്ത തുറമുഖം
ബംഗാൾ ഉൾക്കടലിൽ നിന്ന് 128 കിലോമീറ്റർ ഉള്ളിലായി ഹുഗ്ലി നദിയിലാണ് കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്നത്.
മുംബൈ തുറമുഖം പോലെ ഈ തുറമുഖവും ബ്രിട്ടീഷുകാർ വികസിപ്പിച്ചതാണ്.
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം എന്നതിൻ്റെ പ്രാരംഭ നേട്ടം കൊൽക്കത്തയ്ക്കുണ്ടായിരുന്നു.
കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര് - ശ്യാമപ്രസാദ് മുഖർജി തുറമുഖം
ഇന്ത്യയിലെ ഏക നദീജന്യ മേജർ തുറമുഖം
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം കൂടിയായ മേജർ തുറമുഖം
ഗേറ്റ് വേ ഓഫ് ഈസ്റ്റേൺ ഇന്ത്യ (കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം ) എന്നറിയപ്പെടുന്ന തുറമുഖം