App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കണ്ടെയ്‌നർ കപ്പൽ ?

Aഎം എസ് സി ലണ്ടൻ

Bഎം എസ് സി തുർക്കിയെ

Cഎം എസ് സി വിവൈന

Dഎം എസ് സി ഏരീസ്

Answer:

B. എം എസ് സി തുർക്കിയെ

Read Explanation:

• മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതനയിലുള്ള കപ്പൽ • കപ്പലിൻ്റെ നീളം - 399.93 മീറ്റർ • എം എസ് സി തുർക്കിയെ നങ്കൂരമിട്ട ആദ്യത്തെ ദക്ഷിണേഷ്യൻ തുറമുഖമാണ് വിഴിഞ്ഞം


Related Questions:

ഗോവ ഷിപ്യാർഡ് സ്ഥിതി ചെയ്യുന്ന നഗരം എവിടെ?
അലാങ് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?
'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
ഹൂഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം
The premier iron-ore exporting port that accounts for about 50% of India's iron ore export is ?